പേരുമാറ്റുന്നത് സംബന്ധിച്ച് ഇതുവരെ ഒരു സംസ്ഥാനത്തിനും കേന്ദ്രസർക്കാർ നിർദേശമൊന്നും നൽകിയിട്ടില്ല. എന്നാൽ, ഒരു സംസ്ഥാനത്ത് ഒന്നിലധികം നഗരങ്ങളിൽ മെട്രോ സംവിധാനങ്ങളുണ്ടെങ്കിൽ, അവയ്ക്കായി ഒറ്റ മെട്രോ റെയിൽ കമ്പനി മാത്രമായിരിക്കണം എന്നത് കേന്ദ്ര മാർഗനിർദേശമാണ് (Central Guideline).
കൊച്ചി മെട്രോ Brand Name ആയ"കൊച്ചി മെട്രോ" ആയി തന്നെ തുടരും.
കേരളത്തിൽ മറ്റ് മെട്രോ പദ്ധതികൾ കൂടി വരുന്ന സാഹചര്യം പരിഗണിച്ചാണ്, മറ്റ് സംസ്ഥാനങ്ങളിലെന്ന പോലെ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് എന്ന കമ്പനിയുടെ പേരിൽ മാത്രം മാറ്റം വരുത്താൻ സംസ്ഥാന സർക്കാരിനോട് ശുപാർശ ചെയ്തത്. ......
തിരുവനന്തപുരം: ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ബാറ്റ് കൊണ്ട് കൊടുങ്കാറ്റ് തീർത്ത് ആലപ്പി റിപ്പിൾസ് ഉപനായകൻ മുഹമ്മദ് അസറുദ്ദീൻ. ട്രിവാൻഡ്രത്തിന്റെ ബൗളിങ് നിരയെ നിഷ്പ്രഭമാക്കിയ അസറുദ്ദീന്റെ വെടിക്കെട്ട് ഇന്നിങ്സിന്റെ മികവിൽ ആലപ്പി റിപ്പിൾസിന് എട്ട് വിക്കറ്റിന്റെ ആധികാരിക വിജയം. ......
മലപ്പുറം: ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ചാക്കിൽക്കെട്ടി പുഴയിൽ താഴ്ത്തിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. പുറത്തൂർ പടിഞ്ഞാറേക്കര അമ്പലപ്പടി അണ്ടിപ്പാട്ട് വീട്ടിൽ ഫൗസിയ (37) കൊല്ലപ്പെട്ട സംഭവത്തിലാണ് ഭർത്താവ് ഹുസൈനെ പൊലീസ് പിടികൂടിയത്.
കൊലപാതകത്തിന് ശേഷം കണ്ണൂരിലേക്ക് പോയ ഹുസൈൻ തിരൂരിലേക്ക് മടങ്ങുന്നതിനിടെയാണ് പൊലീസ് പിടിയിലായത്. ......
തിരുനെൽവേലി: പ്രായപൂർത്തിയാകാത്ത നാല് പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ സുവിശേഷ പ്രസംഗകന് വധശിക്ഷ. തിരുനെൽവേലി തേവർകുളം സ്വദേശി എസ്.......
തമിഴ് സിനിമയിൽ 'ചാട്ടൈ' എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച മലയാളി നടിയാണ് മഹിമ നമ്പ്യാർ. അതിനു ശേഷം 'മൊസക്കുട്ടി', 'കുട്രം-23', 'കൊടിവീരൻ', 'മഹാമുനി', 'രത്തം' തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. ......
അടുത്ത മാസം (സെപ്തംബർ) 1 മുതൽ പുതിയ തമിഴ് സിനിമകൾ റിലീസ് ചെയ്യില്ലെന്ന് തമിഴ് ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ അറിയിച്ചു. തമിഴ് ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചിരിക്കുന്നത്. ......
തിരുവനന്തപുരം: ഓണം അടുത്തുവരുന്നതോടെ സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. പശ്ചിമ ബംഗാൾ–ബംഗ്ലാദേശ് തീരത്തിന് സമീപം വടക്കൻ ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി രൂപപ്പെട്ടിട്ടുണ്ട്. ......
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃപദവിയെച്ചൊല്ലി സിപിഎം-സിപിഐ തർക്കം രൂക്ഷമാകുന്നു. സിപിഎം നേതാവായിരിക്കും പ്രതിപക്ഷ ഉപനേതാവെന്ന പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ പരാമർശത്തിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം രംഗത്തെത്തി. ......
കൊല്ലം: ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശിൽപങ്ങളിലെ സ്വർണം അപഹരിച്ച കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിന് തിരിച്ചടി.......
തിരുവനന്തപുരം∙ താനും മകളും കുടുംബവും ഒരു ഹവാല ഇടപാടിലും ഏർപ്പെട്ടിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. സിഎംആർഎൽ–എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടത്തിയ കണ്ടെത്തലുകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
വീണ വിജയൻ തന്റെ മകൾ ആയതിനാലാണ് കേസിൽ ഇഡിയുടെ ഭാഗത്തുനിന്ന് അസാധാരണമായ നടപടികൾ ഉണ്ടാകുന്നതെന്ന് പിണറായി ആരോപിച്ചു. ......